ശാരോൻ ഫെലോഷിപ്പ് ചർച്ച് ഡൽഹി സോൺ: ‘മിഷൻ ചലഞ്ച് – 21’

ന്യൂഡൽഹി: എസ്.എഫ്.സി ഡൽഹി സോൺ ‘മിഷൻ ചലഞ്ച് 21’ ജനുവരി 24 ന് വൈകിട്ട് 6 മണിക്ക് ഓൺലൈൻ സൂം പ്ലാറ്റഫോമിലൂടെ നടക്കും. പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) മുഖ്യ പ്രഭാഷണം നടത്തും. സയോൻ സിംങ്കേഴ്സ് വെണ്ണിക്കുളം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
നിരവധി പ്രതികൂല സാഹചര്യങ്ങളിൽ കഴിഞ്ഞ 45 ൽ പരം വർഷങ്ങൾ ഡൽഹിയിലും മറ്റ് ഇതര സംസ്ഥാനങ്ങളിലും മലയാളികളുടെയും തദ്ദേശീയരുടെയും ഇടയിൽ എസ്.എഫ്.സി ഡൽഹി സോൺ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട്. കഴിഞ്ഞ ദീർഘ വർഷങ്ങൾ നടത്തിയ ദൈവത്തിന് നന്ദി അർപ്പിക്കുവാൻ യോഗം ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജോൺ തോമസ്. (ഡിസ്റ്റിക് മിനിസ്റ്റർ) 8377002323, 971847 3553

Download Our Android App | iOS App

Zoom ID: 2779985367
Password: SFCDZ21

-ADVERTISEMENT-

You might also like
Comments
Loading...