റ്റി.പി.എം മുണ്ടത്താനം മദർ എം.ജെ സാറാമ്മ (65) നിത്യതയിൽ

മുണ്ടത്താനം: ദി പെന്തെക്കൊസ്ത് മിഷൻ മുണ്ടത്താനം മദർ എം.ജെ. സാറാമ്മ (65) (കൊമ്പാടി സാറാമ്മ) ഇന്ന് ജനുവരി 13 ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഇന്ന് 2ന് മുണ്ടത്താനം റ്റി.പി.എം ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം 4 ന് തണ്ണിപ്പാറ റ്റി.പി.എം സെമിത്തേരിയിൽ.

-ADVERTISEMENT-

You might also like