റ്റി.എം മാത്യു (രാജു- 70) നിത്യതയിൽ

 

Download Our Android App | iOS App

മല്ലപ്പള്ളി: നെടുംങ്ങാടപ്പള്ളി കയ്യാലാത്ത് താഴത്തെക്കുറ്റ് പരേതനായ മാത്യുവിന്റെ (ഉണ്ണിച്ചായൻ) മകൻ റ്റി.എം മാത്യു (രാജു 70) ഇന്ന് രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം ജനുവരി 11 നാളെ രാവിലെ 8 മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം 12.30 ന്‌ നെടുംങ്ങാടപ്പള്ളി ഐ.പി.സി ശാലേം സഭയുടെ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ.
സഹോദരങ്ങൾ: മറിയാമ്മ മാത്യു (ഡൽഹി), ബേബിക്കുട്ടി വർഗീസ്, ഓമന ഈപ്പൻ (ഡൽഹി), ജോയി മാത്യു (ഡൽഹി), ഏബ്രഹാം മാത്യൂ.

-ADVERTISEMENT-

You might also like
Comments
Loading...