പാസ്റ്റേഴ്സ് കോൺഫറൻസ് & ഫാമിലി മീറ്റ്; ഐ. പി. സി. സൗത്ത് കാനറാ സെന്റർ

 

സൗത്ത് കാനറാ : ഐ.പി സി സൗത്ത് കാനറാ സെന്റർ പാസ്റ്റേഴ്സ് കോൺഫറൻസും ഫാമിലി മീറ്റ് ഇന്ന് ഡിസംബർ 22നു രാവിലെ 10നു കൊക്കട ഐ.പി.സി ഇമ്മാനുവേൽ സഭയിൽ വെച്ച്  നടക്കും.

ഐ.പി.സി സൗത്ത് കാനറാ സെന്റർ പാസ്റ്റർ ഒ ടി തോമസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാസ്റ്റർ ഡോക്ടർ എൻ. കെ. ജോർജ് ബാംഗ്ലൂർ മുഖ്യാ സന്ദേശം നൽകും പാസ്റ്റർ എം. വി മത്തായി അധ്യക്ഷത വഹിക്കും. പാസ്റ്റേഴ്സ് സാജൻ സക്കറിയ പി, സാം മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.