എക്സൽ സൂം കിഡ്സ് മിഡിൽ ഈസ്റ്റ് ഇന്ന്

മിഡിൽ ഈസ്റ്റ്: എക്സൽ വി.ബി.എസ് മിനിസ്ട്രിസ് നേതൃത്വം നൽകുന്ന എക്സൽ സൂം കിഡ്സ് വിബിഎസ് ഡിസംബർ 5 നു ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 8 മുതൽ നടക്കും. ഡോ. ഡി ജോയ് അതിഥി ആയിരിക്കും. എക്സൽ കേരള ടീം നേതൃത്വം നൽകും. എക്സൽ വി.ബി.എസ് മിഡിൽ ഈസ്റ്റ് ആണ് വി.ബി.എസ് ക്രമീകരിച്ചിരിക്കുന്നത്.

കുഞ്ഞുങ്ങൾക്കും ടീൻസിനുമായി ബൈബിൾ പാഠങ്ങൾ, ആക്ടിവിറ്റീസ് , ക്രാഫ്റ്റ്, ഗാനപരിശീലനം എന്നിവ പ്രേത്യേകതകളാണ്. യുഎഇ,സൗദി (ജിദ്ദ, ദമാം, റിയാദ്, അബഹ), കുവൈറ്റ്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നീവടങ്ങളിൽ നിന്നും 500 ലധികം കുട്ടികൾക്കാണ് പ്രേവേശനം. എല്ലാ മാസവും, ഒന്നും മൂന്നും ശനിയാഴ്ചകളിൽ ഈ വി.ബി.എസ് തുടർച്ചയായി നടക്കും .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.