പാസ്റ്റർ സുനിൽ പി.തോമസിനെ വടകര സെക്ഷൻ പ്രസ്ബിറ്ററായി തെരഞ്ഞെടുത്തു

വടകര : ക്രൈസ്തവ എഴുത്തുപുര കോഴിക്കോട് യൂണിറ്റ് പ്രസിഡൻ്റും വടകര സെക്ഷൻ പ്രസ്ബി റ്ററും ആയ പാസ്റ്റർ സുനിൽ പി. തോമസ് വീണ്ടും പ്രസ്ബിറ്ററായി തിരഞ്ഞെടുക്കപ്പെട്ടു.സെക്രട്ടറി പാസ്റ്റർ കെ.സി ജോസഫ് , ട്രഷറാർ ബ്രദർ ജയശീലൻ , കമ്മറ്റി അംഗങ്ങൾ: പാസ്റ്റർ ഷിബു എം, പ്രകാശൻ തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ . Dt. സൂപ്രണ്ട് വി.റ്റി ഏബ്രഹാം, Asst. സൂപ്രണ്ട് വി.സി ഏബഹാം, Dt. സെക്രട്ടറി കെ.യു പീറ്റർ തുടങ്ങിയവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

-Advertisement-

You might also like
Comments
Loading...