ഇനി മെസ്സേജുകൾ തനിയേ ഡിലീറ്റാകും; വാട്സ്ആപ്പിൽ പുതിയ സംവിധാനം

 

post watermark60x60

മെസ്സേജുകൾ തനിയേ ഡിലീറ്റാകുന്ന പുതിയ സംവിധാനം വാട്സ്ആപ്പിൽ വന്നു കഴിഞ്ഞു. ഏഴ് ദിവസം കഴിയുമ്പോൾ മെസ്സേജുകൾ തനിയേ ഡിലീറ്റാകുന്നതാണ് സംവിധാനം.
അതിന് ചെയ്യേണ്ട കാര്യങ്ങൾ;
*Group info* സെലക്ട് ചെയ്താൽ,
*Disappearing msg:*
എന്നൊരു option കാണാവുന്നതാണ്.

ഓരോ ഗ്രൂപ്പിലും ഇത് *ON* ആക്കിയാൽ പിന്നീട് വരുന്ന എല്ലാ മെസ്സേജുകളും, ( സ്റ്റാർ മാർക്ക് ചെയ്തിട്ടുള്ളവ ഒഴികെ )

Download Our Android App | iOS App

7 ദിവസങ്ങൾക്കു ശേഷം Automatic ആയിത്തന്നെ *Disappear* ആകുന്നതാണ്.

ഫോൺ മെമ്മറി full ആകുന്നതിനെതുടർന്ന് മെസ്സേജുകൾ Delete ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും, സമയനഷ്ടവും ഒഴിവാക്കുവാൻ പുതിയ സംവിധാനം മൂലം സാധിക്കും.

-ADVERTISEMENT-

You might also like