വൈ. മാത്യൂസ് നിത്യതയിൽ

ആലപ്പുഴ : ഐപിസി കാർത്തികപ്പള്ളി ഗില്ഗാൽ സഭാംഗവും കോയിപ്പള്ളി അഴികത്ത് വീട്ടിൽ വൈ. മാത്യൂസ് (79) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാരം ശുശ്രൂക്ഷ നാളെ (24-11-2020) 04:00pm ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് സംസ്ക്കാരം 05:00pm ഐപിസി കാർത്തികപ്പള്ളി സെമിത്തേരിയിൽ നടത്തപ്പെടുകയും ചെയ്യും.

മക്കൾ : മേഴ്‌സി & മോൻസി
മരുമക്കൾ : ജിമ്മി & തോമസ് വർഗീസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.