എക്സൽ മിനിസ്ട്രീസ് ഒരുക്കുന്ന കുട്ടികളുടെ പ്രാർത്ഥന

എക്സൽ മിനിസ്ട്രീസ് ഒരുക്കുന്ന കുട്ടികളുടെ ഉപവാസ പ്രാർത്ഥന 2020 നവംബർ 14 ന് രാവിലെ 9:45 മുതൽ 12:00വരെ (ഇന്ത്യൻ സമയം) മീറ്റിംഗ് സൂം എന്ന Appൽ നടക്കുന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് കുട്ടികൾ പങ്കെടുക്കുന്നു. ആരാധനയ്ക്കും മധ്യസ്ഥപ്രാർത്ഥനയ്ക്കും പ്രസംഗത്തിനും കുട്ടികൾ തന്നെ നേതൃത്വം കൊടുക്കുന്നു.

ഈ അനുഗ്രഹീത പ്രാർത്ഥനയ്ക്ക് കുട്ടികളെ പങ്കെടുപ്പിക്കുകയും മറ്റു കുട്ടികളെയും പങ്കെടുക്കാൻ ഉത്സാഹിപ്പിക്കയും ചെയ്യുക.

-Advertisement-

You might also like
Comments
Loading...