ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ നോർത്ത് ഡൽഹി ഡിസ്ട്രിക്ട് വൈ.പി.ഇ വെർച്വൽ യൂത്ത് ക്യാമ്പ്

ന്യൂഡൽഹി: ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ നോർത്ത് ഡൽഹി ഡിസ്ട്രിക്ട് വൈ.പി.ഇ ഒരുക്കുന്ന ഏകദിന വെർച്വൽ യൂത്ത് ക്യാമ്പ് നവംബർ 15 ഞായർ വൈകിട്ട് 5 മണി മുതൽ നടക്കും.
നോർത്ത് ഡൽഹി ഡിസ്ട്രിറ്റിന്റെ ഡിസ്ട്രിക്ട് പാസ്റ്ററാകുന്ന പാസ്റ്റർ പി.എ മാത്യു ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ,ഈ കാലഘട്ടത്തിൽ
യുവജനങ്ങൾ കടന്നു പോകുന്ന വിഷയങ്ങളെ ആസ്പദമാക്കി കർത്താവിൽ അനുഗ്രഹീതനായ ദൈവദാസൻ പാസ്റ്റർ ജോൺസൻ രാംചന്ദ്രൻ പ്രഭാഷണം നടത്തും. ജേക്കബ് ഇമ്മാനുവേൽ ആരാധനയ്ക്കു നേതൃത്വം നൽകുന്നതുമാണ്.
യോഗങ്ങൾക്ക് നോർത്ത് ഡൽഹി വൈ.പി.ഇ പ്രസിഡന്റ്‌ പാസ്റ്റർ സാം.റ്റി.തോമസ് നേതൃത്വം നൽകുന്നതായിരിക്കും.

-Advertisement-

You might also like
Comments
Loading...