ഐ.പി.സി ഓസ്‌ട്രേലിയ റീജിയൻ ലേഡീസ് കോൺഫറൻസ്

മെൽബൺ: ഐ.പി.സി ഓസ്‌ട്രേലിയ റീജിയൻ ലേഡീസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ലേഡീസ് കോൺഫറൻസ് നവംബർ പതിനാലിന് ശനിയാഴ്ച വൈകുന്നേരം ആറു മണി മുതൽ എട്ടു മണി വരെ(മെൽബൺ സമയം) ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെ (Indian time) സൂം പ്ലാറ്റഫോമിൽ കൂടി നടത്തപെടുന്നു. ഷീല ദാസ്‌ (ഇന്ത്യ) വചന ശുശ്രൂഷയും SPWC കൊയർ ഗാന ശുശ്രൂഷയും നിർവ്വഹിക്കും.
ഈ മീറ്റിംഗിലേക്കു എല്ലാ സഹോദരിമാരെയും ക്രിസ്തു യേശുവിൽ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading