തോമസ് കുര്യൻ നിത്യതയിൽ ചേർക്കപ്പെട്ടു

പത്തനാപുരം: ചാച്ചിപ്പുന്ന കീരിക്കൽ കെട്ടിടത്തിൽ വീട്ടിൽ തോമസ് കുര്യൻ (84) നിത്യതയിൽ ചേർക്കപ്പെട്ടു. സഹധർമ്മിണി പട്ടാഴി വരിക്കവേലിൽ കുടുംബാഗം മേരിക്കുട്ടി കുര്യൻ (ഉണ്ണിയമ്മ). മക്കൾ: സാബു (USA), സാജൻ (ദുബായ്), ഷിബു (ഷാർജ), സുജ (അബുദാബി). സംസ്കാരം ചാച്ചിപ്പുന്ന മാർത്തോമ ഇടവകയുടെ കാർമികത്വത്തിൽ പിന്നീട് നടക്കും. ദുഃഖത്തിലായിരിക്കുന്നു കുടുംബങ്ങളെ പ്രാർത്ഥനയിൽ വഹിച്ചാലും.

-ADVERTISEMENT-

You might also like