ജി. തോമസ് നിത്യതയിൽ

പുതുശേരിഭാഗം :(അടൂർ ), കിളിവയിൽ ചർച്ച് ഓഫ് ഗോഡ് സഭ സെക്രട്ടറി പുതുശേരി ഭാഗം സിബി ഭവനിൽ ജി. തോമസ് (പൊടിയച്ചൻ -66) നിത്യതയിൽ. കാറിന്റെ വാതിലിൽ തട്ടി വീണു പരിക്കേറ്റു ആയിരുന്ന മരണം സംഭവിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആയിരുന്നു അപകടം. സംസ്കാരം പിന്നീട്. ഭാര്യ: കുഞ്ഞുഞ്ഞമ്മ. മക്കൾ: സിബി (അയർലണ്ട് )സിനി (കാനഡ ). മരുമക്കൾ: ബിൻസി,ബിൻസൺ.

-ADVERTISEMENT-

You might also like