ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏകദിന കൺവെൻഷൻ നടത്തപ്പെടുന്നു

ഖത്തർ: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏകദിന കൺവെൻഷൻ നടത്തപ്പെടുന്നു. 2020 നവംബർ 6-നു (നാളെ) വൈകിട്ട് ഖത്തർ സമയം 6:00pm -9:00 pm (8:30 pm – 11:30 pm IST) zoom ആപ്ലിക്കേഷനില്‍ കൂടിയാണ് കൺവെൻഷൻ നടത്തപ്പെടുന്നത്. അനുഗ്രഹീത പ്രാസംഗികൻ പാസ്റ്റർ വീയപുരം ജോർജ് കുട്ടി (USA) ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു. ഖത്തർ ഷാരോൺ ചർച്ച് ക്വയർ ഗാന ശുശ്രൂഷ ക്ക് നേതൃത്വം നൽകുന്നു. സഭാ വ്യത്യാസമില്ലാതെ ഏവരെയും സ്വാഗതം ചെയ്യുന്നു.

post watermark60x60

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ സാം തോമസ് 55066405, ബ്രദർ ബിജു സക്കറിയ 55720470.
ദോഹ ഷാരോൺ ചർച്ചിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

Zoom ID: 790 535 5386, Passcode: QSFC20

-ADVERTISEMENT-

You might also like