ശ്രെദ്ധ യു. എ. ഇ. രക്‌തദാന ഡ്രൈവ് സംഘടിപ്പിക്കുന്നു

ഷാർജ: ക്രൈസ്തവ എഴുത്തുപുരയുടെ സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളുടെ മുഖമായ ശ്രെദ്ധയുടെ യു. എ. ഇ. ചാപ്റ്റർ ഒക്ടോബർ 28 ബുധനാഴ്ച്ച “രക്തദാന ഡ്രൈവ്” സംഘടിപ്പിക്കുന്നു. മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രെവെൻഷന്റെ ആശിർവാദത്തോടെ ഷാർജ ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ ആൻഡ് റിസർച്ച് സെന്ററുമായി ചേർന്നു ശ്രെദ്ധ സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് Mr. ഇ. പി. ജോൺസൺ ആണ്. ഷാർജ അൽ നഹ്ദയിൽ വെച്ച് വൈകുന്നേരം 5 മുതൽ രാത്രി 10 മണി വരെ ആണ് ഈ ഡ്രൈവ് നടക്കുന്നത്. രക്തദാതാക്കളായ എല്ലാ സുഹൃത്തുക്കളുടെയും സഹകരണം ആയതിലേക്കു ആവശ്യപ്പെടുന്നു. താല്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറിൽ ബന്ധപെടാവുന്നതാണ് – +971 558001720

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading