ശാരോൻ ഫെലോഷിപ്പ് ചർച്ച് നോർത്ത് വെസ്റ്റ് റീജിയൻ ഓൺലൈൻ ഗോസ്പൽ മീറ്റിംഗ്

മുംബൈ : ശാരോൻ ഫെലോഷിപ്പ് ചർച്ച് നോർത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ നവംബർ 27, 28 തീയതികളിൽ വൈകിട്ട് 7മണി മുതൽ ഓൺലൈൻ ഗോസ്പൽ മീറ്റിംഗ് നടക്കും. 29 നു ഞായറാഴ്ച രാവിലെ 9.30 മണി മുതൽ റീജിയണിൽ ഉള്ള എല്ലാ സഭകളും ചേർന്ന് ഐക്യ ആരാധനയും നടക്കുന്നതാണ് എന്നു
നോർത്ത് വെസ്റ്റ് റീജിയനുവേണ്ടി സെക്രട്ടറി പാസ്റ്റർ വി. പി. കോശി അറിയിച്ചു.

-ADVERTISEMENT-

You might also like