ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്താ കാലം ചെയ്തു

തിരുവല്ല:  ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്താ കാലം ചെയ്തു. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മെത്രാപ്പോലീത്തായായിരുന്നു. ചില ദിവസങ്ങളായി ചികിത്സയിലായിരുന്നു. തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

Download Our Android App | iOS App

നീണ്ട വർഷങ്ങൾ മെത്രാപ്പോലീത്തയായി സേവനം അനുഷ്ഠിച്ച അദ്ദേഹം മാർത്തോമ്മ സഭയുടെ 21-മത് തിരുമേനിയായിരുന്നു.

post watermark60x60

ഭൗതിക ശരീരം ഇന്ന് രാവിലെ എട്ട് മണി മുതൽ തിരുവല്ല അലക്സാണ്ടർ വലിയ മെത്രാപ്പോലീത്താ ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിന് വെക്കും.

-ADVERTISEMENT-

You might also like
Comments
Loading...