ഇന്നത്തെ ചിന്ത : ദൈവത്തെ ഇടവിടാതെ അന്വേഷിക്കണം | ജെ.പി വെണ്ണിക്കുളം

ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം തന്റെ ജീവിതത്തിൽ അവശ്യമായിരിക്കുന്ന വസ്തുതകൾ ചുവടെ ചേർക്കുന്നു.
1. അവനു പാടുക
2. അവന്റെ അത്ഭുതങ്ങളെക്കുറിച്ചു സംസാരിക്കുക
3. അവനിൽ പ്രശംസിക്കുക
4. അവനെ അന്വേഷിക്കുക
5. അവനെ ഓർക്കുക
6. അവനെ സ്തുതിക്കുക
7.അവനോടു സംസാരിക്കുക

post watermark60x60

സങ്കീർത്തനങ്ങൾ 105ൽ ഇങ്ങനെ കുറെ കാര്യങ്ങൾ വായിക്കുവാൻ കഴിയും. നമ്മുടെ ജീവിതത്തിൽ ആത്യന്തികമായും ഉണ്ടാകേണ്ടത് ദൈവത്തെ ആരായുക എന്നത് തന്നെയാണ്.

ധ്യാനം : സങ്കീർത്തനങ്ങൾ 105
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like