ബോറിവല്ലി ഐ.പി.സി കാർമേൽ സഭ ത്രിദിന ഓൺലൈൻ ബൈബിൾ സ്റ്റഡി

മുംബൈ: ഐ.പി.സി കാർമേൽ, ബോറിവല്ലി സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 1 മുതൽ 3 വരെ വൈകിട്ട് 7.30 മണി മുതൽ ഓൺലൈൻ ബൈബിൾ സ്റ്റഡി സൂമിലൂടെ നടത്തപ്പെടുന്നു. പാസ്റ്റർ എബി ഐരൂർ ഗോത്രപിതാവായ അബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള വിഷയത്തിൽ നിന്ന് ക്ലാസ്സുകൾ നയിക്കുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.