ഇന്നത്തെ ചിന്ത : നീതീകരിക്കപ്പെട്ടവന്റെ സാമൂഹ്യബന്ധം | ജെ.പി വെണ്ണിക്കുളം

ക്രിസ്തീയ ജീവിതത്തിൽ നീതീകരിക്കപ്പെട്ടവർക്ക് ആത്മീയവും ധാർമികവുമായ ചില ഉത്തരവാദിത്തങ്ങളുണ്ട്. റോമർ 12ൽ കാണുന്ന ആ വസ്തുതകൾ ചുവടെ ചേർക്കുന്നു.

1. കാപട്യമില്ലാത്ത സ്നേഹം ഉള്ളവരായിരിക്കണം (12:9,10).

2. ഹൃദയപരമാർത്ഥതയും ഉത്സാഹവും നിറഞ്ഞ സ്നേഹം (12:11).

3. ആശയിൽ സന്തോഷിക്കുക, കഷ്ടതയിൽ സഹിഷ്ണുത കാണിക്കുക, പ്രാർത്ഥനയിൽ ഉറ്റിരിക്കുക, വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കുക, അതിഥിസൽക്കാരം ആചരിക്കുക, മറ്റുള്ളവരെ അനുഗ്രഹിക്കുക (12:12,13).

4. ശത്രുക്കളോടുള്ള സമീപനം (12:15).

5.സഹവിശ്വാസികളുമായുള്ള ഇടപെടൽ (12:15).

6. വിശ്വാസിയും പെരുമാറ്റവും (12:16).

7. വിശ്വാസിയും തിന്മയും (12:21).

ധ്യാനം: റോമർ 12
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.