വൃക്ക മാറ്റിവെക്കാൻ യുവാവ് സുമനസ്സുകളുടെ കനിവ് തേടുന്നു

പുനലൂർ: പ്രതിസന്ധിയിൽ നിന്നും പ്രതിസന്ധിയിലേക്കുള്ള യാത്രയാണ് ജോബി രാജു (34) എന്ന പുനലൂർ കൊട്ടവട്ടം സ്വദേശിയുടെ ജീവിതം. രണ്ട് വർഷം മുൻപേ മാറ്റിവച്ച വൃക്ക ഇപ്പോൾ തകരാറിൽ ആയിരിക്കുന്നു. ഇതോടെ സാമ്പത്തികമായും മാനസികമായും ആകെ തളർന്നിരിക്കുവാണ് അവിവാഹിതനായ ഈ ഓട്ടോ ഡ്രൈവർ. വീണ്ടും വൃക്ക മാറ്റിവയ്ക്കലിനായി കാരുണ്യമതികളുടെ സഹായം തേടുന്നു. ഇപ്പോൾ പ്രായമായ അമ്മയ്‌ക്കൊപ്പം എറണാകുളത്തു ഡയാലിസിസിനു വിധേയമായിക്കൊണ്ടിരിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. സഹായിക്കുവാൻ കഴിയുന്ന നല്ല മനസുകളുടെ കാരുണ്യം തേടുകയാണ് ഇപ്പോൾ ഈ യുവാവ്.
കഴിയുന്നവർ തങ്ങളുടെ സഹായങ്ങൾ ഈ യുവാവിന് ചെയ്താലും:

Joby Raju
Acc. No. 12700100102749
Federal Bank,
Elampal Branch.
IFSC: FDRL0001270
Mobile: +91 8921597835

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.