ക്രൈസ്തവ എഴുത്തുപുര ബീഹാർ ചാപ്റ്ററിനു പുതിയ നേതൃത്വം

ബീഹാർ : ക്രൈസ്തവ എഴുത്തുപുര ബീഹാർ ചാപ്റ്റർ അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ് പാസ്റ്റർ പ്രമോദ് കെ സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റുമാർ പാസ്റ്റർമാരായ സാബു എം വർഗീസ്, ടൈറ്റസ് മത്തായി, സെക്രട്ടറി പാസ്റ്റർ ലിജോ എം വർഗീസ്,ജോയിന്റ് സെക്രട്ടറി സാം ജേക്കബ്, ട്രഷറർ പാസ്റ്റർ സുജൻ വർഗീസ്, പ്രോജക്ട്സ് ഇൻ ചാർജ് ഷോബി എബ്രഹാം. കമ്മിറ്റി അംഗങ്ങളായി ലിബിൻ ബേബി, ഗ്രേസ്സൺ ജോർജ്ജ് എന്നിവരെ തിരഞ്ഞെടുത്തു.

-ADVERTISEMENT-

You might also like