ഇന്നത്തെ ചിന്ത : നാം അനുഗ്രഹിക്കുന്ന അപ്പവും പാത്രവും | ജെ.പി വെണ്ണിക്കുളം

1 കൊരിന്ത്യർ 10:16ൽ അപ്പവും പാനപാത്രവും നാം അനുഗ്രഹിക്കുന്നതാണെന്നു കാണുന്നു. അഥവാ സ്തോത്രം ചെയ്തു കൊടുക്കുന്നവയാണ്. ഇതു ക്രിസ്തുവിന്റെ ശരീരവും രക്തവും സംബന്ധിച്ച കൂട്ടായ്മയാണ്. അതിനെ അലക്ഷ്യമാക്കാൻ പാടുള്ളതല്ല. വളരെ ഭയത്തോടും ഭക്തിയോടും സ്വയം ശോധന ചെയ്തിട്ടു പ്രവേശിക്കേണ്ട സ്മാരക ശുശ്രൂഷയാണ്. ഇല്ലെങ്കിൽ തിന്നുകയും കുടിക്കുകയും ചെയ്യുന്നത് ശിക്ഷാവിധിയാണ്. അതേ,’ഞാൻ വരുവോളം എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്‌വിൻ’ എന്നത്രെ നാം വായിക്കുന്നത്.

വേദഭാഗം: 1 കൊരിന്ത്യർ 10
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.