ഇന്നത്തെ ചിന്ത : പിടിക്കാമോ എന്നു വച്ചു പിന്തുടരുന്നു |ജെ.പി വെണ്ണിക്കുളം

ഓട്ടക്കളത്തിൽ ഓടുന്ന ഒരു വ്യക്തിയോട് ബന്ധപ്പെട്ട പദമാണ് തലക്കെട്ട്. ഒന്നാമതെത്തുകയാണ് ലക്ഷ്യം. ക്രിസ്തു എന്തു ആഗ്രഹിക്കുന്നുവോ ആ ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തിലായിരുന്നു പൗലോസ്. 1 കൊരി.9:24ൽ നാം വായിക്കുന്നത്, ഓട്ടക്കളത്തിൽ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനെ വിരുത് പ്രാപിക്കുന്നുള്ളൂ എന്നാണ്. ഓടുന്നവർ പിൻപിലുള്ളതിനെ മറന്നുവേണം ഓടുവാൻ. പിൻപിലേക്കു നോക്കിയാൽ ട്രാക്ക് തെറ്റാം, അപകടത്തിൽപ്പെടാം. അതുകൊണ്ടു മുൻപിൽ ക്രിസ്തുവിനെ ലക്ഷ്യമാക്കി ഓടുക, വിരുത് പ്രാപിക്കുക.

വേദഭാഗം: ഫിലിപ്പ്യർ 3
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.