ഇന്നത്തെ ചിന്ത : എല്ലാവരും സമന്മാരാകും മരണത്തിനുമുന്നിൽ | ജെ.പി വെണ്ണിക്കുളം

ജീവിതത്തിൽ എത്രമാത്രം ഉയർച്ച പ്രാപിച്ചാലും ഈ ലോകം വിട്ടു പോകുമ്പോൾ ആരും ഒന്നും കൊണ്ടുപോകുന്നില്ല. ജീവിതകാലത്ത് ഒന്നിലും സംതൃപ്തി ഇല്ലാത്തവരായി ജീവിക്കുന്നതിനെക്കാൾ ദൈവത്തെ അറിഞ്ഞു ഭയപ്പെട്ടു ജീവിക്കുകയാണ് ആവശ്യം. ‘തിന്നുക, കുടിക്കുക, ആനന്ദിക്കുക’ എന്നു മാത്രം ചിന്തിച്ചിരുന്ന എപ്പിക്യൂരിയരെ പോലെ ആകരുത്. പലതും വെട്ടിപ്പിടിക്കുന്ന മനുഷ്യൻ, അതു ആര് അനുഭവിക്കും എന്നറിയുന്നില്ല. ലോകത്തിലെ താത്ക്കാലിക സുഖങ്ങളെക്കാൾ നിത്യതയെക്കുറിച്ചുള്ള ദർശനം പ്രാപിച്ചു മുന്നേറാൻ ഒരു ഭക്തന് കഴിയേണം. പ്രിയരെ, മരണത്തിനു മുന്നിൽ സകലരും തുല്യരാണ്.

post watermark60x60

ധ്യാനം: സഭാപ്രസംഗി 2

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like