ദോഹ ഗില്ഗാൽ ചർച്ച്‌ ഓഫ് ഗോഡും പെന്തകോസ്തൽ യൂത്ത് കൗൺസിലും(PYC) സംയുക്തമായി ഒരുക്കുന്നു ബ്ലയ്സ് (Blaze) 2020 ഗ്രൂപ്പ്‌ സോംഗ് മത്സരം

 

ഖത്തർ: ലോക്ഡൌൺ കാലത്ത് വീട്ടിലിരിന്ന് പാട്ടു പാടി സമ്മാനം നേടാൻ ഇതാ ഒരവസരം. ദോഹ ഗില്ഗാൽ ചർച്ച്‌ ഓഫ് ഗോഡും പെന്തകോസ്തൽ യൂത്ത് കൗൺസിലും(PYC) സംയുക്തമായി ഒരുക്കുന്നു ബ്ലയ്സ് (Blaze) 2020 ഗ്രൂപ്പ്‌ സോംഗ് മത്സരം. വിജയിക്കുന്നവർക്ക് സമ്മാനമായി ക്യാഷ് അവാർഡ് നല്കുന്നതായിരിക്കും.
ഒന്നാം സമ്മാനം: ₹7000
രണ്ടാം സമ്മാനം: ₹4000
മൂന്നാം സമ്മാനം: ₹2000

നിബന്ധനകൾ:-

1. ഗ്രൂപ്പ്‌ സോംഗ് പാടി വീഡിയോ റെക്കോർഡ് ചെയ്യുക.

2. വാദ്യോപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ല.

3. പുതിയ ക്രൈസ്തവ ഗായകരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് മത്സരം.

4. നിങ്ങളുടെ വീഡിയോകൾ താഴെ കൊടുത്തിരിക്കുന്ന വാട്സ് ആപ്പ് നമ്പറുകളിൽ അയക്കുക.

5. മൂന്ന് മിനിറ്റിൽ കവിയാ തെ ശ്രദ്ധിക്കുക.

6. പോസ്റ്റ്‌ ചെയ്യുന്ന വീഡിയോകൾക്ക് ഗ്രൂപ്പിൽ ലഭിക്കുന്ന ലൈക്ക്കളും, ഷെയറുകളും വിധി നിർണ്ണയത്തിൽ പ്രധാനമായിരിക്കും.

7. ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും .

ഇന്ന് തന്നെ ഗില്ഗാൽ ചർച്ച്‌ ഓഫ് ഗോഡ് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ. ഈ മത്സരത്തിൽ പങ്കെടുക്കൂ. What’s App : +974 30861381, +974 77504342, +91 8524977957

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.