കവിത : പൊൻപുലരി | ഫേബ പി.കുഞ്ഞുമോൻ

ഓരോ ദിനവും എൻ ഉഴിയിലെ
അഴലും ദിനങ്ങളെ
ഞാൻ മറന്നത്
പൊൻ പുലരിയുള്ളതാൽ

കൊഴിയും ദിനങ്ങൾ എനിക്ക് നൽകിയ വേദനകളിൽ ഞാൻ പതറാഞ്ഞതും ലോകം നൽകിയ കൊടും വെയിലിലും വാടാതെയും
ചൊരിഞ്ഞ പേമാരിയിൽ തളരാതെയും നിന്നതും
പൊൻപുലരിയുള്ളതാൽ

എൻ ഓട്ടം തീരുവോളം എൻ നോട്ടം എനിക്ക്
മുൻപിലെ ലാക്കിലേക് തന്നെ
എൻ ദുഃഖങ്ങൾ അസ്തമിക്കും നാൾ
എൻ ഉദയ സൂര്യൻ വെളിപ്പെടും ആ പൊൻപുലരി എല്ലാം വെടിഞ്ഞു ഞാൻ പോയിടും.

ഫേബ പി.കുഞ്ഞുമോൻ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading