എൻറിച്ച്മെൻ്റ് ബൈബിൾ ക്വിസ്

എൻറിച്ച്മെന്റ് ബൈബിൾ ക്വിസിന്റെ നേതൃത്വത്തിൽ ആദ്യമായി റിവേഴ്‌സ് ക്വിസ്‌ നടക്കും. വേദ പുസ്തക ജ്ഞാനവും ദൈവം നൽകിയിട്ടുള്ള കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ ക്വിസ് വളരെ ആകാംക്ഷയോടെയാണ് ക്വിസ്സ് പ്രേമികൾ നോക്കിക്കാണുന്നത്. ഏപ്രിൽ 27-ന് മത്സരം ആരംഭിക്കും.
Enrichment Bible Quiz വാട്സാപ് ഗ്രൂപ്പിൽ ആയിരിക്കും ക്വിസ്‌ പ്രോഗ്രാം നടക്കുക. പ്രോഗ്രാമിന്റെ ക്വിസ് മാസ്റ്റർ Pr. P. B Blessan ആണ്. പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾക്കുമായി 9540894977 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.