അടിയന്തിര പ്രാർത്ഥനക്ക്

ഓലകെട്ടിയമ്പലം അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുശൂഷകനും, മുൻ ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ ശുശൂഷകനുമായിരുന്ന പാസ്റ്റർ പ്രഭാ റ്റി തങ്കച്ചന്റെ ഭാര്യാ പിതാവ് ഹാർട്ട്‌ അറ്റാക്കിനെ തുടർന്ന് ഊട്ടി ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. എല്ലാ ദൈവമക്കളും പ്രിയ പിതാവിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

post watermark60x60

കൂടുതൽ വിവരങ്ങൾക്കു : പാസ്റ്റർ പ്രഭാ റ്റി തങ്കച്ചൻ മൊബൈൽ 📞 9656420267

-ADVERTISEMENT-

You might also like