ഇന്നത്തെ ചിന്ത : ശുദ്ധിചെയ്‌ത വചനത്തോട് കൂട്ടുവാനും കുറയ്ക്കാനും പാടില്ല

ജെ.പി വെണ്ണിക്കുളം

ദൈവവചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായ വചനമാണ്. ജീവിതഗതിയെക്കുറിച്ചു നല്ല ബോധ്യമുള്ള ആഗൂർ തന്റെ അറിവില്ലായ്മയിൽ പലതും പറയുന്നതായി സദൃശ്യ പുസ്തകത്തിൽ കാണാം(30:1-4). ദൈവത്തെ തന്റെ വചന വെളിപ്പാടിലൂടെ മാത്രമേ അറിവാൻ കഴിയൂ എന്നു താൻ തിരിച്ചറിയുന്നു. ജീവനും ഭക്തിക്കും ആധാരമായത് ദൈവവചനത്തിലുണ്ട്. വചനത്തോട് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നവനെ ന്യായം വിധിക്കുന്നവൻ ഉയരത്തിലുണ്ട് (വാക്യം 5,6).

ധ്യാനം: സദൃ 30

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.