ഇന്നത്തെ ചിന്ത : അവന്റെ കല്പനകൾ ഭാരമുള്ളവയല്ല

ജെ.പി വെണ്ണിക്കുളം

ക്രിസ്തുവിന്റെ കല്പനകൾ പ്രയോഗികമാക്കാൻ പ്രയാസമുള്ളവയായിരുന്നെങ്കിൽ നാമും ശാസ്ത്രിമാരെയും പരീശന്മാരെയുംപോലെ കഠിനഹൃദയരായി മാറുമായിരുന്നു (മത്തായി 23:4). അവർ ചെയ്തതോ ‘ഘനമുള്ള ചുമടുകളെ മനുഷ്യരുടെ ചുമലിൽ വെച്ചുകൊടുക്കുന്ന കഠിനഹൃദയരായിരുന്നു’. എന്നാൽ കർത്താവിന്റെ നുകം മൃദുവും ചുമട് ലഘുവുമാണ്. പിന്നെ എപ്പോഴാണ് ഇതു ഭാരമായി തോന്നുന്നത് എന്നു ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ സ്ഥാപിത താത്പര്യങ്ങളും സ്വാർത്ഥതയും ഒക്കെയാണ് അവ ഭാരമാകാൻ കാരണം. അവിടുത്തെ കല്പനകൾ അനുസരിക്കുന്നതത്രെ നമുക്ക് അവനോടുള്ള സ്നേഹം.

ധ്യാനം: 1 യോഹന്നാൻ 5

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.