നാളെ നടക്കാനിരുന്ന ശാരോൻ വനിതാസമാജം സെമിനാർ മാറ്റിവച്ചു
തിരുവല്ല: കൊറോണ വൈറസ് ബാധ മൂലം കളക്റ്ററുടെ ഉത്തരവ് നിലനിൽക്കുന്നതിനാൽ നാളെ മണക്കാലയിൽ വച്ചു നടത്താനിരുന്ന വനിതാ സമാജത്തിന്റെ ലീഡേഴ്സ് സെമിനാർ ഉണ്ടായിരിക്കുന്നതല്ല. എല്ലാ സഹോദരിമാരും ഇത് ഒരറിയിപ്പായി സ്വീകരിച്ച് എല്ലാ റീജിയനുകളിലുമുള്ള ഭാരവാഹികൾ എല്ലാ സഭകളെയും വിവരം അറിയിക്കേണ്ടതാണ്
എന്ന് വനിതാ സമാജത്തിനു വേണ്ടി മിസ്സിസ്: മറിയാമ്മ ജോയി അറിയിച്ചു.


- Advertisement -

Comments are closed.