കോവിഡ് -19: കുമ്പനാട് ഇന്ത്യ ബൈബിൾ കോളേജ് ബിരുദദാന ചടങ്ങ് റദ്ദാക്കി

കുമ്പനാട്: പത്തനംതിട്ട ജില്ലയിൽ കോവിഡ് -19 സ്ഥിതികരിച്ചതിന്റെ പശ്ചാത്തലത്തിൽ, 2020 മാർച്ച് 11, 12 തീയതികളിൽ നടത്താനിരുന്ന കുമ്പനാട് ഇന്ത്യ ബൈബിൾ കോളേജ് ബിരുദദാന ചടങ്ങ് റദ്ദാക്കി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ദേശത്തെ സുഖപ്പെടുത്തുന്നതിനും ആളുകൾ പരിഭ്രാന്തരാകാതിരിക്കുന്നതിനും എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കനാമെന്നും, ശുശ്രൂഷയ്ക്കായി പുറപ്പെടുമ്പോൾ ബിരുദധാരികളെ പ്രാർത്ഥനയിൽ വഹിക്കണമെന്നും മേഴ്‌സി ലൂക്ക് അറിയിച്ചു.

-ADVERTISEMENT-

You might also like