UAE UPF 2020-21 -ലേക്ക്  നവ നേതൃത്വം

 

ഷാർജ: 1/2/2020 ശനിയാഴ്ച വൈകിട്ട് ഷർജ്ജ വർഷിപ്പ് സെൻററിൽ വെച്ച് യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് യു.എ.ഇ യുടെ ജനറൽബോഡി കൂടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ-
പ്രസിഡൻറ് – പാസ്റ്റർ ജോൺ മാത്യു, വൈസ് പ്രസിഡൻറ്- പാസ്റ്റർ ബിനു ജോൺ, സെക്രട്ടറി- ബ്രദർ ജിബു മാത്യു, ജോയിൻറ് സെക്രട്ടറി- ബ്രദർ ജെയിൻ വി ജോൺ, ട്രഷറർ- ബ്രദർ കെ പി ബാബു, ജോയിൻറ് ട്രഷറർ- ബ്രദർ റെജി യോഹന്നാൻ, ഓഡിറ്റർമാർ- ബ്രദർ കെ ജോഷ്വ, ഇവാഞ്ചലിസ്റ്റ് അഭിലാഷ് കോശി മാത്യു, ജനറൽ കോർഡിനേറ്റർ- ബ്രദർ സന്തോഷ് ഈപ്പൻ, ക്യാമ്പ് കോർഡിനേറ്റർമാർ- പാസ്റ്റർ ദിലൂ ജോൺ, പാസ്റ്റർ ബ്ലെസ്സൺ ചെറിയാൻ, പാസ്റ്റർ തോമസ് എബ്രഹാം, മീഡിയ കോർഡിനേറ്റർ- പാസ്റ്റർ ജോൺ കോശി.

കേരളത്തിൽനിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും യു.എ.ഇയിൽ വന്നു പാർക്കുന്ന മലയാളികളായ പെന്തക്കോസ് വിശ്വാസികളുടെ കൂട്ടായ്മയാണ് യു.പി.എഫ് യു.എ.ഇ. 1982 -ൽ തുടങ്ങിയ യു.പി.എഫ് ന്റെ പ്രവർത്തനങ്ങൾ നാളിതുവരെയും ദൈവകൃപയാൽ അനുഗ്രഹമായി മുൻപോട്ട് പോകുന്നു. യു.എ.ഇ യുടെ ഏഴു എമിറേറ്റ്സുകളിലും ഉള്ള അറുപത്തിയാറിൽപ്പരം സഭകൾ യു.പി.എഫ് നോട് ചേർന്ന് പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.