എലിസബത്ത് പൗസാൻ ഡോക്ടറേറ്റ് നേടി

കോട്ടയം: സൈക്കോളജിക്കും കൗൺസിലിംഗിനും ഇന്റർനാഷണൽ അസ്സോസിയേഷൻ ഫോർ തിയോളോജിക്കൽ അക്രെഡിറ്റേഷൻ യു.എസ് അഫിലിയേഷനുള്ള കോട്ടയം ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജിൽ നിന്ന് എലിസബത്ത് പൗസാൻ ഡോക്ടറേറ്റ് നേടി. കോട്ടയം ഐ.ആർ.എസ്സിൽ ഓൺലൈൻ ഒ.ഇ.റ്റി ട്രെയിനറാണ്. തലവടി കുന്തിരിക്കൽ കുന്നേൽ ബംഗ്ലാവിൽ ജോണി ഉമ്മന്റെയും ലിസി ജോണിയുടെയും മകളും, ആലുവ ചുണങ്ങംവേലി ആലേങ്ങാടൻ ഹൗസിൽ പൗസാൻ വർഗീസിന്റെ ഭാര്യയുമാണ്.

-ADVERTISEMENT-

You might also like