ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഏകീകൃത നിറം

തിരുവനന്തപുരം: കേരളത്തിൽ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഏകീകൃത നിറം. ഏതു നിറം വേണമെന്ന് ഉടൻ നിശ്ചയിക്കും. 13 സീറ്റുകൾ മുതലുള്ള ടൂറിസ്റ്റ് ബസുകൾക്ക് ബാധകമാകും. സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് തീരുമാനം.

News Middle Advt Banner

ടൂറിസ്റ്റ് ബസ്സുകളിൽ അഭിനേതാക്കളുടേയും മറ്റും വലിയ സ്റ്റിക്കറുകളും കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങൾ ഉപയോഗിച്ചുള്ള പെയിന്റിങുകളും ഒഴിവാക്കണം എന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
ശുദ്ധജലം കൊണ്ടു പോകുന്ന വാഹനങ്ങളുടെ നിറം നീലയാക്കും. മാലിന്യ ജലം കൊണ്ടു പോകുന്ന വാഹനങ്ങളുടെ തവിട്ട് നിറം. നിയമസഭാ സമിതിയുടെ നിർദേശപ്രകാരമാണിത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading