ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് 44-മത് ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പ്രാരംഭ ദിവസമായ നാളെ(8 /01/2020)ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പ്രസിഡന്റ് പാസ്റ്റർ വി.എ തമ്പി ഉദ്ഘാടനം ചെയ്യുകയും, പാസ്റ്റർ സി.എക്സ് ബിജു ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്യുന്നു.
വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading