ഐ.പി.സി കീക്കൊഴൂർ എബനേസർ സഭയുടെ ആഭിമുഖ്യത്തിൽ ബൈബിൾ ക്ലാസ് ഇന്ന് മുതൽ

കീക്കൊഴൂർ: ഐ.പി.സി കീക്കൊഴൂർ എബനേസർ സഭയുടെ ആഭിമുഖ്യത്തിൽ ബൈബിൾ ക്ലാസ് ജനുവരി 7 മുതൽ 11 വരെ വൈകിട്ട് 6:30 മുതൽ 9 മണിവരെ കീക്കൊഴൂർ എബനേസർ സഭയിൽ നടത്തപ്പെടും.
പാസ്റ്റർ രാജു മേത്രാ, പാസ്റ്റർ ചെയ്സ് ജോസഫ്, പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർ വിഷയാവതരണം നടത്തും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.