പാസ്റ്റർ സി.എ എബ്രഹാമിനെ ആദരിച്ചു

പാസ്റ്റർ ലിജോ ജോസഫ് തടിയൂർ

റാന്നി: സുവിശേഷ പ്രവർത്തനത്തിൽ അഞ്ചു പതിറ്റാണ്ടു പിന്നിട്ട ന്യൂ ഇന്ത്യ ദൈവസഭയുടെ സീനിയർ പാസ്റ്ററും നിലവിൽ തൊടുപുഴ സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ സി.എ എബ്രഹാമിനെയും ഭാര്യ വത്സമ്മ ഏബ്രഹാമിനെയും റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ആദരിച്ചു. പാസ്റ്റർ ജയിംസ് കുറിയാക്കോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പത്തനംതിട്ട മുനിസിപ്പിൽ ചെയർമാൻ റോസ്‌ലിൻ സന്തോഷ് മംഗളപത്രവും വി എസ് ഉണ്ണി ഐത്തല ഉപഹാരവും നൽകി. ലോക പ്രശസ്ത സുവിശേഷകൻ പാസ്റ്റർ പ്രിൻസ് തോമസ് നേതൃത്വം നൽകി.

-ADVERTISEMENT-

You might also like