ചർച്ച് ഓഫ്‌ ഗോഡ് മന്ദമരുതി കൺവൻഷൻ ഇന്നുമുതൽ

റാന്നി :ഇടമുറി ചർച്ച് ഓഫ്‌ ഗോഡ് എബൻ-ഏസർ സഭയുടെ നേതൃത്വത്തിൽ നടക്കുന്നസുവിശേഷമഹായോഗം ഇന്നുമുതൽ ഞായറാഴ്ച വരെ (19.12.19 മുതൽ 22.12.19)എല്ലാ ദിവസവും വൈകിട്ട് 6മണി മുതൽ 9മണിവരെ മന്ദമരുതി കൈതവന സണ്ണിയുടെ ഭവനാങ്കണത്തിൽ വച്ചു നടത്തപ്പെടുന്നു. ഡ്രിസ്‌ടിക് പാസ്‌റ്റർ എബ്രഹാം മാത്യു വിന്റെ സമർപ്പണ പ്രാർത്ഥനയോടുകൂടി യോഗങ്ങൾക്കു തുടക്കം ആകും. കർത്താവിൽ ഇവാ. സിയാദ് ഇബ്രാഹിം കോട്ടയം, പാസ്‌റ്റർ ഷിബു മാത്യു എറണാകുളം, സിസ്റ്റർ. ശ്രീലേഖ മാവേലിക്കര, പാസ്റ്റർ എബി എബ്രഹാം പത്തനാപുരം, പാസ്‌റ്റർ തോമസ്‌ മാമൻ കോട്ടയം. സംഗീതശുശ്രൂഷ ചർച്ച് ക്വയർ നിർവഹിക്കും. പാസ്റ്റർ ജെ മോനച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.