നിങ്ങളുടെയോ സുഹൃത്തിന്റെയോ കുട്ടികൾ ഖത്തറിൽ പഠിക്കുന്നുണ്ടോ? ഇതാ ഈ അവസരം പാഴാക്കരുത്!!

ദോഹ: നമ്മുടെ കുട്ടികളുടെ പഠനത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമുള്ള ആശങ്ക ഇല്ലാത്ത രക്ഷിതാക്കൾ ഇല്ല എന്നു തന്നെ പറയാം 🧐
post watermark60x60
സയൻസ്‌
ഹുമാനിറ്റീസ്‌
മെഡിക്കൽ
എഞ്ചിനിയറിംഗ്‌
നഴ്സിംഗ്‌
മാനേജ്മെന്റ്
ഡിസൈൻ
കമ്പനി സെക്രട്ടറി
അഗ്രിക്കൾച്ചർ
ആർക്കിടെക്ചർ
ഇൻഫോർമേഷൻ ടെക്‌നോളജി
ബിസിനസ്‌ & കൊമേഴ്സ്‌
കോസ്റ്റ്‌ മാനേജ്‌മെന്റ്‌
ഡാറ്റാ സയൻസ്‌
ഫിഷറീസ്‌
ഫാഷൻ ടെക്നോളജി
ലൈബ്രറി സയൻസ്‌
നിയമം
പാരാമെഡിക്കൽ,
എയർക്രാഫ്റ്റ്‌
മീഡിയ
സിനിമ
അഭിനയം
ഫൈൻ ആർട്സ്‌
ജേർണലിസം
ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ്‌

Download Our Android App | iOS App


തുടങ്ങിയ എത്രയെത്ര കരിയർ സാധ്യതകൾ …….
പക്ഷെ⛔⛔
എവിടെ തുടങ്ങണം❓
എങ്ങനെ ശ്രമിക്കണം❓
ഉത്തരം ഇവിടെ തുടങ്ങുന്നു✅
ആദ്യം അറിയണം നമ്മുടെ കുട്ടികളുടെ അഭിരുചിയും താത്പര്യവും.👫
ശാസ്ത്രീയമായി രൂപപ്പെടുത്തിയെടുത്ത അഭിരുചി പരീക്ഷയുമായി  (Differential Aptitude Test) CIGI ദോഹ ചാപ്റ്റർ കുട്ടികളുടെ അഭിരുചി കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നു.
നിങ്ങളുടെ കുട്ടികളുടെ അഭിരുചികൾ തിരിച്ചറിയാനും ഭാവി പഠന മേഖലകളെക്കുറിച്ച്‌ കാലേകൂട്ടി തീരുമാനങ്ങളെടുക്കാനും നിങ്ങളെ സഹായിക്കാതിരിക്കില്ല.

2019 നവംബർ 15 നു എം.ഇ.എസ്‌ ഇന്ത്യൻ സ്കൂളിൽ വെച്ച്‌ നടക്കുന്ന Differential Aptitude Test (DAT) നു ദോഹയിലെ ഇന്ത്യൻ സ്കൂളുകളിൽ 9, 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്‌ അവരുടെ അഭിരുചി കണ്ടെത്തുന്നതിനായി ഈ Test അഭിമുഖീകരിക്കാം.
കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനും
www.cigii.org/qatar സന്ദർശിക്കാം.

-ADVERTISEMENT-

You might also like