റാസ് അൽ ഖൈമയിൽ ഐ.സി.പി.എഫ് യൂത്ത് റിട്രീറ്റ് നവംബർ 2ന്

റാസ് അൽ ഖൈമ: ഐ.സി.പി.എഫ് യു.എ.ഇ റീജിയന്റെ ആഭിമുഖ്യത്തിൽ റാസ് അൽ ഖൈമയിൽ യൂത്ത് റിട്രീറ്റ് നടത്തപ്പെടുന്നു. റാസ് അൽ ഖൈമ നക്കീൽ സെന്റ്. ലൂക്ക് ചർച്ചിൽ (ഇൻഡ്യൻ സ്‌കൂളിന് സമീപം) നവംബർ 2 ശനിയാഴ്ച്ച വൈകിട്ട് 7 മണി മുതൽ ക്രമീകരിച്ചിരിക്കുന്ന മീറ്റിംഗിൽ യുവജനങ്ങളുടെ ഇടയിൽ വളരെ പ്രയോജനപ്പെടുന്ന ഇവാ.ജോബി ജോസഫ് (സ്റ്റാഫ്‌ വർക്കർ, ഐ.സി.പി എഫ് കോട്ടയം) ദൈവവചനം പങ്കുവയ്‌ക്കും . Optimising Opportunities എന്നതാണ് റിട്രീറ്റ് തീം .

വിദ്യാർത്ഥികളുടെ ആത്മീക ഉന്നമനത്തിനു ഉതകുന്ന സെക്ഷനുകളും, കുഞ്ഞുങ്ങൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള ഈ പ്രത്യേക മീറ്റിംഗുകളും ഉണ്ടായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.