ഐ.സി.പി.എഫ് മിഷൻ മീറ്റും സംഗീത സന്ധ്യയും

കോതമംഗലം: ഐ.സി.പി.ഫിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20 ഞായർ
വൈകിട്ട് 6 മണിക്ക് കോതമംഗലം ടൗൺ ഏ.ജി. ചർച്ചിൽ വെച്ച് മിഷൻ മീറ്റും സംഗീത സന്ധ്യയും നടത്തപ്പെടും. ഐ.സി.പി.ഫ് ജനറൽ സെക്രട്ടറി ഡോ. ജെയിംസ് ജോർജ് ദൈവവചന സന്ദേശം നൽകും. ഐ.സി.പി.എഫ് മ്യൂസിക്ക് ടീം ആരാധനക്ക് നേതൃത്വം കൊടുക്കും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.