ലണ്ടന്‍ പ്രയര്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് ആത്മീയ സംഗമം ഇന്ന് മുതൽ: പാസ്റ്റർ ടിനു ജോർജ് മുഖ്യ പ്രഭാഷകൻ

ലണ്ടൻ, ഒന്റാരിയോ: കാനഡയിലെ ലണ്ടനില്‍ ബ്ലസ് 2019 എന്ന ആത്മീയസംഗമം ഇന്ന് മുതൽ. ലണ്ടൻ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കൺവൻഷനിൽ കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ ടിനു ജോർജ് ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു.

post watermark60x60

ഒക്ടോബർ 4,5 തീയതികളില്‍ Gateway church Sarnia Road, Londonല്‍ വെച്ചാണ് ഈ കോണ്‍ഫെറന്‍സ് നടക്കുന്നത്.

ഒക്ടോബര്‍ 4 വെള്ളിയാഴ്ച വൈകിട്ട് 5:30ന് തുടങ്ങുന്ന കോണ്‍ഫെറന്‍സ് ശനിയാഴ്ച പകല്‍ 10:30 ന് പവര്‍ കോണ്‍ഫെറന്‍സ് ആയിട്ടും വൈകുന്നേരം 5:30 പൊതുമീറ്റിംഗ് നടത്തപെടുന്നതാണ്.

Download Our Android App | iOS App

ഒക്ടോബർ 6 ഞായറാഴ്ച്ച രാവിലെ 8 മുതൽ 10.30 വരെ ലണ്ടൻ പ്രയര്‍ ഫെല്‍ലോഷിപ്പില്‍ വെച്ച് ആരാധനയോടു ഈ മഹാസമ്മേളനം അവസാനിക്കും.

Sunday worship 8am- 10.30 am at London prayer Fellowship, 1033 Clarke Rd Unit : 8, London, ON N5V 3B3

കുടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ഫിന്നി സാമുവേൽ +12267001273 ബ്രദർ.ജിജോ ജോൺ +15197010916 ബ്രദർ ബെന്നി പൊന്നൂസ് +15198543484

-ADVERTISEMENT-

You might also like