അസംബ്ലീസ് ഓഫ് ഗോഡ് യൂ.കെ, ഐ.എ.ജി.യൂ.കെ & യൂറോപ്പ് ലീഡർഷിപ്പ് സമ്മിറ്റ് ബ്രിസ്റ്റോളിൽ

അസംബ്ലീസ് ഓഫ് ഗോഡ് യൂ കെ , ഐ എ ജി യൂ കെ & യൂറോപ്പ് ലീഡർഷിപ്പ് സമ്മിറ്റ് ബ്രിസ്റ്റോളിൽ വച്ച് 2019 ഒക്ടോബർ 12 നു രാവിലെ 10 മണി മുതൽ നടത്തപ്പെടുന്നു.

ബ്രിസ്റ്റോളിലുള്ള ഹോരേബ് ഏ ജി ചർച്ചിൽ വച്ച് നടക്കുന്ന ശുശ്രുഷകന്മാരുടെയും ലീഡേഴ്സിന്റെയും ഈ മീറ്റിംഗിൽ 2018- 2019 വർഷങ്ങളിൽ നടന്ന കാര്യങ്ങളെ വിശകലനം ചെയ്യുകയും 2019-2020 വർഷത്തേക്കുള്ള ഔദ്യോഗികമായ കാര്യങ്ങളെ തീരുമാനിക്കുകയും ചെയ്യും.

ഈ സമ്മേളനത്തിൽ ഐ എ ജി യൂ കെ യുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ റവ ബിനോയ് എബ്രഹാം (ചെയർമാൻ), പാസ്റ്റർ ജിജി തോമസ് ( സെക്രട്ടറി), പാസ്റ്റർ ബെൻ മാത്യു (ട്രഷറർ), പാസ്റ്റർ വിൽ‌സൺ എബ്രഹാം , പാസ്റ്റർ ജോൺലി ഫിലിപ്പ് (കൗൺസിൽ മെംബേർസ്), സഭാ ശുശ്രുഷകന്മാർ, വിവിധ ഡിപ്പാർട്ടമെന്റ് ലീഡേഴ്‌സ് , സഭാ പ്രധിനിധികൾ എന്നിവരും പങ്കെടുക്കുമെന്ന് മീഡിയ കോർഡിനേറ്റർ പാസ്റ്റർ ജിനു മാത്യു ക്രൈസ്തവ എഴുത്തുപുര ന്യൂസിനെ അറിയിച്ചു .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.