അടിയന്തിര പ്രാർത്ഥനയ്ക്ക്

തിരുവല്ല: ദൈവസഭയുടെ സീനിയർ ശുശ്രുഷകനും ഇടുക്കി – ചപ്പാത്ത് ഡിസ്ട്രിക്ട് പാസ്റ്ററുമായ ആയ പാസ്റ്റർ ടി.പി. മാത്യു ഉയർന്ന രക്തസമ്മർദം നിമിത്തം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് തിരുവല്ല ബിലീവേർസ് മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ദൈവമക്കൾ പ്രത്യേകം ദൈവദാസന്റെ വിടുതലിനായി പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like