എക്സ് ഓപ്പറേഷൻ മൊബൈലൈസേഷൻ പ്രവർത്തക ഏക ദിന സമ്മേളനം എറണാകുളത്ത്

എറണാകുളം :ഓപ്പറേഷൻ മൊബൈലൈസേഷനിൽ മുൻമ്പ് പ്രവർത്തിച്ച പ്രവർത്തകരുടെ ഏക ദിന സമ്മേളനം എറണാകുളത്ത്
ആഗസ്റ്റ് എട്ടാം തീയതി വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 മണിവരെ നടക്കും.

ഏകദിന സമ്മേളനം കൊച്ചിയിൽ (The International Hotel, MG Road, Ernakulam.) നടക്കും.. . പ്രസ്തുത സമ്മേളനത്തിൽ ഓപ്പറേഷൻ മൊബിലൈസേഷൻ സ്ഥാപകനായ ജോർജ് വെർവറിന്റെ ടീമിൽ ഇംഗ്ലണ്ടിൽ പ്രവർത്തിക്കുന്ന Dr.ചാക്കോ തോമസ് മുഖ്യ അതിഥിയായിരിക്കും. കേരളത്തിന്‌ പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും OM -ൽ പ്രവർത്തിച്ച പല ലീഡേഴ്‌സും ഈ മീറ്റിംഗിൽ പങ്കെടുക്കുന്നതാണ്.പ്രസ്തുത സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു. മുൻകൂട്ടി റെജിസ്ട്രർ ചെയ്യുന്നത് വളരെ സൗകര്യപ്രദമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
1. Johnson PV :9446 220 310.
2. Shaji Daniel :9447 052 484.
3. KM Mathew: 9847 598 028.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.