റവ. ബിജു തോമസിനെ ക്രൈസ്തവ എഴുത്തുപുര ആദരിച്ചു

ബിഹാർ: ക്രൈസ്തവ എഴുത്തുപുരയുടെ ആഭിമുഖ്യത്തിൽ ബിഹാറിൽ 25 വർഷം ദൈവവേലയിൽ തുടരുന്ന റവ. ബിജു തോമസിനെ ക്രൈസ്തവ എഴുത്തുപുര ബീഹാർ ചാപ്റ്റർ ആദരിച്ചു. ബീഹാർ ചാപ്റ്ററിനു വേണ്ടി പ്രസിഡന്റ്‌ പാസ്റ്റർ പ്രമോദ് കെ. സെബാസ്റ്റ്യൻ ഉപഹാരം സമർപ്പിച്ചു. ബീഹാർ ചാപ്റ്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ സാബു എം. വർഗീസ്, ബിഷപ്പ് ലാലച്ചൻ ഏബ്രഹാം, പാസ്റ്റർ ലിജോ വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like