അസ്സംബ്ലിസ് ഓഫ് ഗോഡ് റാന്നി വെസ്റ്റ് സെക്ഷൻ പ്രെസ്‌ബെറ്ററായി പാസ്റ്റർ . ഡോക്ടർ എം. ഡി. തോമസ്കുട്ടി തിരഞ്ഞെടുക്കപ്പെട്ടു

വാർത്ത: മനീഷ് തോമസ്

റാന്നി: അസ്സംബ്ലിസ് ഓഫ് ഗോഡ് റാന്നി വെസ്റ്റ് സെക്ഷൻ പ്രെസ്‌ബെറ്ററായി പാസ്റ്റർ .
ഡോക്ടർ എം. ഡി. തോമസ്കുട്ടി തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ ദിവസം റാന്നിയിൽ മേഖല ഡയറക്ടർ പാസ്റ്റർ ജോസ് കുട്ടിയുടെ നേതൃത്വത്തിൽ നടന്ന സെക്ഷൻ തിരഞ്ഞെടുപ്പിലാണ് പാസ്റ്റർ തോമസ്കുട്ടിയെ പ്രസ്തുത ചുമതലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

റാന്നി പഴവങ്ങാടി ബഥേൽ എ.ജി. ശുശ്രൂഷകനാണ്. ആനി വൽസൻ തോമസാണ് ഭാര്യ.

-ADVERTISEMENT-

-ADVERTISEMENT-

You might also like