പ്രേക്ഷിദ് ദർശൻ സമാജ് ഏകദിന യുവജന പരിപാടി നടത്തി

ന്യൂഡൽഹി : ബിന്ദാപൂരിൽ പ്രേക്ഷിദ് ദർശൻ സമാജ് ഏകദിന യുവജന പരിപാടി നടത്തി.പാസ്റ്റർ. ആഷേർ ബോവസ് പ്രാർത്ഥിച്ച് പരിപാടി ആരംഭിച്ചു, കേരളത്തിൽ നിന്നുള്ള പാസ്റ്റർ. സാം മാത്യു, പാസ്റ്റർ. അഖിൽ ടി, എന്നിവർ യുവാക്കളെ ആക്ഷൻ ഗാനങ്ങൾ, മാജിക്, ബൈബിൾ കഥകൾ, ദൈവവചനം,തുടങ്ങിയ വിവിധ പരിപാടികൾ പഠിപ്പിച്ചു, പരിപാടിയുടെ അവസാനം കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു Pr. SHAIUN UK പ്രാർത്ഥനയോടെ യുവജന മീറ്റിംഗ് അവസാനിപ്പിച്ചു.

(ചാരിറ്റിയിലൂടെ ഉത്തരേന്ത്യയിൽ സുവിശേഷവേല ചെയ്യുന്ന പ്രസ്ഥാനമാണ് “പ്രേക്ഷിദ് ദർശൻ സമാജ്”)

-ADVERTISEMENT-

-ADVERTISEMENT-

You might also like